tag:blogger.com,1999:blog-8877394942921548676.post3280558658011462186..comments2023-05-30T16:45:04.351+04:00Comments on ശ്രീപദം: അയ്യോ … എന്റമ്മേ …ഹൌസാറ്റ് !!!ഹരിശ്രീhttp://www.blogger.com/profile/00657385060021402981noreply@blogger.comBlogger19125tag:blogger.com,1999:blog-8877394942921548676.post-20203980892515339352007-10-04T07:38:00.000+04:002007-10-04T07:38:00.000+04:00ദില്‍ബാസുരാ, മനൂ അഭിപ്രായം അറിയിച്ചതിന് നന്ദി...ദില്‍ബാസുരാ, മനൂ അഭിപ്രായം അറിയിച്ചതിന് നന്ദി...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-48786392787669463552007-10-03T15:01:00.000+04:002007-10-03T15:01:00.000+04:00പലതും ഓര്‍മ്മിപ്പിച്ചു. പ്രത്യേകിച്ച് ഞങ്ങളുടെ ക്ല...പലതും ഓര്‍മ്മിപ്പിച്ചു. പ്രത്യേകിച്ച് ഞങ്ങളുടെ ക്ലബ്ബിലെ ചാണകം ഷാഫിയെ. ജോണ്ടി റോഡ്സിന്റെ ഫീല്‍ഡിങ് കണ്ട് തലപെരുത്ത് നടന്നിരുന്ന ആ 10-12 പ്രായത്തില്‍ ഫീല്‍ഡിങ്ങില്‍ ഓടിക്കൊണ്ട് തന്നെ പന്ത് പിക്ക് ചെയ്ത് എറിഞ്ഞ് സ്റ്റമ്പില്‍ കൊള്ളിക്കുന്നതായിരുന്നു ഞങ്ങളുടെ ഇടയില്‍ സ്റ്റാറ്റസ് സിമ്പല്‍.

ഒരിക്കല്‍ പാടത്ത് കളിയ്ക്കുമ്പോള്‍ ഷാഫി ബൌണ്ടറി ലൈനില്‍ നിന്ന് ഓടി വന്ന് ഫീല്‍ഡ് ചെയ്യുമ്പോള്‍ സ്റ്റമ്പില്‍ മാത്രം ശ്രദ്ധിച്ച് താഴെ നോക്കാതെ പിക്ക് ചെയ്ത് കിടിലന്‍ ഒരു ത്രോ ചെയ്തു. പിക്ക് ചെയ്തത് പന്തല്ല ചൂടാറാതെ കിടന്നിരുന്ന ചാണകമാണെന്ന് മാത്രം. ഏറ് സ്റ്റമ്പില്‍ മാത്രമല്ല അമ്പയറുടേയും ബൌളറുടേയും വരെ മേല്‍ കൊണ്ടു. അവനാണ് ചാണകം ഷാഫി. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-7586277875687226872007-10-03T14:36:00.000+04:002007-10-03T14:36:00.000+04:00kirukk @ episode super!kirukk @ episode super!G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-27124504417064261522007-10-03T13:53:00.000+04:002007-10-03T13:53:00.000+04:00പടിപ്പുര, കുട്ടിച്ചാത്താ നന്ദി,പിന്നെ പടിപ്പുരേ, ...പടിപ്പുര, കുട്ടിച്ചാത്താ നന്ദി,

പിന്നെ പടിപ്പുരേ,
അനിയന്റെ അത്രയൊന്നും എഴുതാന്‍ എനിക്കാവില്ലാട്ടോ...

കുട്ടിച്ചാത്താ - ഇനിയപ്പോള്‍ നമ്മള് ഒരേ ടീംഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-24757371477891895702007-10-03T09:00:00.000+04:002007-10-03T09:00:00.000+04:00ചാത്തനേറ്: ആ കള്ളന് ഇന്നു വരെ പറഞ്ഞില്ലാലൊ ഇതു ചേ...ചാത്തനേറ്: ആ കള്ളന് ഇന്നു വരെ പറഞ്ഞില്ലാലൊ ഇതു ചേട്ടച്ചാരാന്ന്! എന്തായാലും അനിയന്റെ ലേബലില്ലാതെ തന്നെ ചേട്ടനെ മുന്‍പേ തന്നെ പരിചയപ്പെട്ടതില്‍ സന്തോഷം (ചാത്തനും ഈ മൂരാച്ചി വര്ഗ്ഗത്തിലാ ചേട്ടന് വര്‍ഗ്ഗം:) ഗൊഡുഗൈ ഇനി നമ്മളു ഒരേ ടീം)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-91910126314959146452007-10-03T08:02:00.000+04:002007-10-03T08:02:00.000+04:00അത് ശരി. നിങ്ങള്‍ കുടുംബത്തോടെ ഇറങ്ങിയിരിക്കുകയാണ്...അത് ശരി. നിങ്ങള്‍ കുടുംബത്തോടെ ഇറങ്ങിയിരിക്കുകയാണ്, അല്ലേ?
നന്നായി :)

എനിക്ക് അനിയനുമില്ല, ചേട്ടനുമില്ല :(മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-74300758395143773482007-10-03T07:28:00.000+04:002007-10-03T07:28:00.000+04:00ബാജി ഭായ്, മന്‍സൂര്‍ ഭായ്, പാപ്പരാസി അഭിപ്രായങ്ങള്‍...ബാജി ഭായ്, മന്‍സൂര്‍ ഭായ്, പാപ്പരാസി അഭിപ്രായങ്ങള്‍ക്ക് നന്ദി.

മന്‍സൂര്‍ ഭായ് - ശ്രീ എനിക്ക് നേരെ ഒരു പടക്കത്തിനുള്ള ഒരുക്കത്തിലാണ് എന്നാണ് അറിഞ്ഞത്.ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-30621330381069630082007-10-03T01:47:00.000+04:002007-10-03T01:47:00.000+04:00സാബുചേട്ടണ്റ്റെ ക്യാച്ചെടുത്തിട്ട് "ഹെണ്റ്റമ്മോ" ...സാബുചേട്ടണ്റ്റെ ക്യാച്ചെടുത്തിട്ട് "ഹെണ്റ്റമ്മോ" എന്ന് വീണിട്ട്,എഴുന്നേറ്റിട്ട് നമ്മടെ ശ്രീശാന്ത് സ്റ്റയിലില്‍ ഒരു ആക്രമണമെങ്കിലും നടത്തണമായിരുന്നു. വീട്ടീ പോയപ്പോ ചേട്ടന് വല്ല സിക്ഷറും കിട്ടിയോ?"ന്നാടാ!കാപ്പി കുടിച്ചിട്ട് പോടാ" എന്ന് അടുക്കളയില്‍ നിന്ന് അമ്മ പറഞ്ഞുതീരുമ്പോഴേക്കും.പുസ്തകം മേശ മേലേക്കും ഞാന്‍ ഗ്രൌണ്ടിലേക്കും പറക്കുകയായിരിക്കും.ആ പഴയ വൈകുന്നേരങ്ങളിലേക്ക് കൂട്ടികൊണ്ട് പോയതിന് നന്ദി....പാപ്പരാസി...https://www.blogger.com/profile/07378411732484962607noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-89929383202515071622007-10-03T01:16:00.000+04:002007-10-03T01:16:00.000+04:00ഹരീ........ശ്രീ.......ഹഹാ..ഹഹാ......അതു കലക്കി.......ഹരീ........ശ്രീ.......

ഹഹാ..ഹഹാ......
അതു കലക്കി.....ഇനിയും പോരട്ടെ....ശ്രീയുടെ വീരകഥകളും...കുസ്രുതികളും....അതോ..ഇനി ഹരിക്ക് നേരെ വല്ല പടക്കം പൊട്ടിക്കാനുള്ള തയ്യാരെടുപ്പിലാണോ..ശ്രീ.

നന്മകള് നേരുന്നു.മന്‍സുര്‍https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-40867332470977921422007-10-02T16:52:00.000+04:002007-10-02T16:52:00.000+04:00ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചുഓര്മ്മക്കുറിപ്പുകള് വായിച്ചുബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-9327564251027317302007-10-02T09:56:00.000+04:002007-10-02T09:56:00.000+04:00മൂര്‍ത്തി ഭായ്, സഖാവെ,ശോഭി, സഹയാത്രികാ, കുഞ്ഞന്‍ ച...മൂര്‍ത്തി ഭായ്, സഖാവെ,ശോഭി, സഹയാത്രികാ, കുഞ്ഞന്‍ ചേട്ടാ, എഴുത്തുകാരി,

അനിയന്റെ ആദ്യത്തെ ക്യാച്ചിനെക്കുറിച്ചുള്ള അഭിപ്രായത്തിന് നന്ദി....ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-37814190723856541422007-10-02T09:53:00.000+04:002007-10-02T09:53:00.000+04:00This comment has been removed by the author.ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-58510998372723603082007-10-02T08:49:00.000+04:002007-10-02T08:49:00.000+04:00ശ്രീക്കൊരു പാരയാവുമൊ ചേട്ടന്?ശ്രീക്കൊരു പാരയാവുമൊ ചേട്ടന്?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-3147148531146484622007-10-01T17:56:00.000+04:002007-10-01T17:56:00.000+04:00ചേട്ടായി എഴുതിയതില്‍ ഒരു തിരുത്ത്,ഹെന്റമ്മേ.. എന്ന...ചേട്ടായി എഴുതിയതില്‍ ഒരു തിരുത്ത്,

ഹെന്റമ്മേ.. എന്നല്ല ശ്രീ അലറിയത്.. ഹൌസാറ്റ് എന്നാണ്.. എന്താ ശ്രീ ശരിയല്ലേ.. ഒരുപക്ഷെ ചേട്ടായി കേട്ടതിന്റ് കുഴപ്പമാണ്. പാവം ശ്രീയെ കൊച്ചാക്കാന്‍ നോക്കുന്നൊ..:(

എനിക്കു മൂന്ന് ചേട്ടന്മാര്, ഈ മൂന്നു പേരില്ലാത്ത ഒരു കളിയും ഞങ്ങളുടെ പ്രദേശത്തു നടക്കാറില്ല, ഞാനെങ്ങാനും കളിക്കാന്‍ കൂട്ടോയെന്നു ചോദിച്ചാല്‍,ഇല്ല ചോദിച്ചിട്ടു കാര്യമില്ല.. ആയതിനാല്‍ എപ്പോഴും പെണ് സെറ്റുകാരുടെ കൂടെയാണു കളികള്‍.. എല്ലാ അനിയന്മാരും ഇത്തരം മൂരാച്ചി സ്വഭാവം കണ്ടിട്ടുണ്ടാകും തീര്‍ച്ച..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-73835212036623181782007-10-01T17:26:00.000+04:002007-10-01T17:26:00.000+04:00ഹ ഹ ഹ... ശ്രീ യേ മക്കളേ... നിന്റെ വീരസാഹസിക കഥകളെല...ഹ ഹ ഹ... ശ്രീ യേ മക്കളേ... നിന്റെ വീരസാഹസിക കഥകളെല്ലാം തന്നെ പുറത്തു വരും... ജാഗ്രതൈ...

പിന്നേ.... ഒരു ക്യാച്ചെടുത്ത പുള്ളി.... പൊന്തി വരണ പന്ത് നെഞ്ച്കൊണ്ട് തടുത്തിടാന്‍ നീയെന്നാ ഫുട്ബാളാന്നോ കളിക്കുന്നേ...

ചേട്ടായി...പോരട്ടേ കൂടുതല്‍ വിശേഷങ്ങള്‍....

:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-49871194262123564912007-10-01T17:21:00.000+04:002007-10-01T17:21:00.000+04:00മൂര്ത്തിച്ചേട്ടന് പറഞ്ഞതു കാര്യം ഈ ചേട്ടന്മരേല്...മൂര്ത്തിച്ചേട്ടന് പറഞ്ഞതു കാര്യം

ഈ ചേട്ടന്മരേല്ലാം ഇങ്ങനെ ആണു. പാവങ്ങള്‍.. അനിയന്മാര്ക്കു ഒന്നും പറ്റേണ്ടന്നു വെച്ചിട്ടല്ലേ.സഖാവ്https://www.blogger.com/profile/02723806921946708966noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-55419033955125067452007-10-01T16:19:00.000+04:002007-10-01T16:19:00.000+04:00കുടുംബക്കാര് അടിക്കുന്ന തേങ്ങ തേങ്ങയായി കൂട്ടില്ല...കുടുംബക്കാര് അടിക്കുന്ന തേങ്ങ തേങ്ങയായി കൂട്ടില്ല..ഇതാണ് ശരിക്കുള്ള തേങ്ങ...ഠേ..
വേണമെങ്കില്‍ കാച്ചെടുക്കാം...:)മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-46699489343677432182007-10-01T15:22:00.000+04:002007-10-01T15:22:00.000+04:00എന്തായാലും ഈ പാര എനിക്കിട്ടു തന്നെ ആയതു കൊണ്ട് തേങ...എന്തായാലും ഈ പാര എനിക്കിട്ടു തന്നെ ആയതു കൊണ്ട് തേങ്ങ മറ്റാരും ഉടയ്ക്കേണ്ട. ഞാന്‍ തന്നെ ഉടച്ചേക്കാം.
“ഠേ!”

ഹോ! ഒരു ക്യാച്ചെടുത്ത് ടീമിനെ ജയിപ്പിക്കാന്‍ ഞാന്‍ പെട്ട പാട്! എല്ലാം കഴിഞ്ഞപ്പോ അത് അബദ്ധത്തില്‍ പറ്റിയതാണെന്നായി... ആ, കലികാലം...
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-91083913352480858332007-10-01T15:05:00.000+04:002007-10-01T15:05:00.000+04:00പഴയൊരു ക്രിക്കറ്റ് കളിയുടെ ഓര്‍മ്മയ്ക്കായ്...പഴയൊരു ക്രിക്കറ്റ് കളിയുടെ ഓര്‍മ്മയ്ക്കായ്...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.com