tag:blogger.com,1999:blog-8877394942921548676.post8845431592714493149..comments2023-05-30T16:45:04.351+04:00Comments on ശ്രീപദം: കണിക്കൊന്നഹരിശ്രീhttp://www.blogger.com/profile/00657385060021402981noreply@blogger.comBlogger38125tag:blogger.com,1999:blog-8877394942921548676.post-3192979137911647722014-10-01T06:47:46.612+04:002014-10-01T06:47:46.612+04:00Very Good.
നന്നായിരിക്കുന്നു.
Govt Girls Higher S...Very Good.
നന്നായിരിക്കുന്നു.

Govt Girls Higher Secondary SchoolIcha-Ichu-Izzuhttps://www.blogger.com/profile/07471850020693007758noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-33530729168764783342008-06-08T11:55:00.000+04:002008-06-08T11:55:00.000+04:00നന്ദകുമാര്‍ മാഷേ,ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായത...നന്ദകുമാര്‍ മാഷേ,

ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും നന്ദി...

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-51422581231269650242008-06-08T11:54:00.000+04:002008-06-08T11:54:00.000+04:00നന്ദകുമാര്‍ മാഷേ,ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായത...നന്ദകുമാര്‍ മാഷേ,

ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും നന്ദി...

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-31343071173350191402008-06-05T18:39:00.000+04:002008-06-05T18:39:00.000+04:00ആകെ കൂടെ എന്താ പറയാ? കേമം , ന്ന് വച്ചാ ബഹുകേമം.......ആകെ കൂടെ എന്താ പറയാ? കേമം , ന്ന് വച്ചാ ബഹുകേമം.....നന്ദകുമാര്‍ ഇളയത് സി പിhttps://www.blogger.com/profile/17343283219240935087noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-84031986729867814202008-03-31T17:57:00.000+04:002008-03-31T17:57:00.000+04:00മരമാക്രി,ഇവിടെ വന്നതിന് നന്ദി...:)സ്മിത,ഒരു പാട് ന...മരമാക്രി,

ഇവിടെ വന്നതിന് നന്ദി...

സ്മിത,

ഒരു പാട് നന്ദി....

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-89503868356562078002008-03-30T22:37:00.000+04:002008-03-30T22:37:00.000+04:00അതേയ്..മാഷേ..നിങ്ങള്‍ ചേട്ടനും,അനിയനും കൂടി മൊത്തം ...അതേയ്..മാഷേ..നിങ്ങള്‍ ചേട്ടനും,അനിയനും കൂടി മൊത്തം ബ്ലോഗ് എഴുതി കസരുകയാനല്ലോ...സൂപ്പര്‍..കേട്ടോ..മുടിയാനായിട്ടു ഈ മരുഭൂമിയില്‍ ഇങ്ങനെ ഒരു കാഴ്ച -നമ്മുടെ കണിക്കൊന്നയെ..- കാണാനേ ഇല്ലല്ലോ..കഷ്ടം..നമ്മള് നാട്ടിലെത്തുമ്പോള്‍, മൂപ്പര് കൂര്‍ക്കം വലിച്ചു ഉറക്കത്തിലായിരിക്കും...നന്ദി....നല്ലൊരു കവിതയ്ക്ക്..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-82774511527920742582008-03-29T07:13:00.000+04:002008-03-29T07:13:00.000+04:00മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്? ബ്ലോഗ്ഗര്‍മാരുടെ ഇടയ...മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.htmlമരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-39513213613851388592008-03-27T16:36:00.000+04:002008-03-27T16:36:00.000+04:00മേലാല്‍ നിങ്ങള്‍ എഴുതരുത്. ഞാന്‍ തുടങ്ങി.മേലാല്‍ നിങ്ങള്‍ എഴുതരുത്. ഞാന്‍ തുടങ്ങി.മരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-4316245885151559522008-03-25T08:54:00.000+04:002008-03-25T08:54:00.000+04:00ദേവതീര്‍ത്ഥ,സ്വാഗതം....നന്ദി....ഇവിടെ വന്നതിന്.......ദേവതീര്‍ത്ഥ,

സ്വാഗതം....നന്ദി....
ഇവിടെ വന്നതിന്....തീര്‍ച്ചയായും ഇനിയും വരണം....

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-76529823198783187362008-03-25T04:22:00.000+04:002008-03-25T04:22:00.000+04:00ഇക്കൊലം കൊന്നയെല്ലാം നേരത്തെ പൂക്കുംമഴ കാലം തെറ്റി...ഇക്കൊലം കൊന്നയെല്ലാം നേരത്തെ പൂക്കും
മഴ കാലം തെറ്റി പെയ്തു
ശ്രിപദത്തിലാദ്യം
ഇനിയും വരുംGLPS VAKAYADhttps://www.blogger.com/profile/15285168606561645822noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-91193644057783136962008-03-21T09:48:00.000+04:002008-03-21T09:48:00.000+04:00വേതാളം,നന്ദിട്ടോ....വേതാളം,

നന്ദിട്ടോ....ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-41473333380334172362008-03-18T20:51:00.000+04:002008-03-18T20:51:00.000+04:00nannaayittundu harinannaayittundu hariവേതാളം..https://www.blogger.com/profile/18068174604243980272noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-75202713055425785722008-03-18T17:46:00.000+04:002008-03-18T17:46:00.000+04:00Rare Rose,സ്വാഗതം.....അഭിപ്രായങ്ങള്‍ക്ക് നന്ദി.......Rare Rose,

സ്വാഗതം.....അഭിപ്രായങ്ങള്‍ക്ക് നന്ദി....

ഷാരൂ,

ഒരുപാട് നന്ദി....

ഭൂമിപുത്രി,

വളരെ സന്തോഷം...

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-56675833528095891332008-03-17T23:16:00.000+04:002008-03-17T23:16:00.000+04:00ഈ പൊന്‍ കിങ്ങീണിപ്പൂക്കള് ഈ പാട്ടും പാടി എന്റെ ഡെ...ഈ പൊന്‍ കിങ്ങീണിപ്പൂക്കള്
ഈ പാട്ടും പാടി എന്റെ
ഡെസ്ക്ടോപ്പിലേയ്ക്കേടുക്കുന്നുട്ടൊ...ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-65656364297403339842008-03-17T17:43:00.000+04:002008-03-17T17:43:00.000+04:00നല്ല വരികള്‍...കൊന്ന പൂത്തതു പോലെ മനോഹരം :)നല്ല വരികള്‍...കൊന്ന പൂത്തതു പോലെ മനോഹരം :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-48325662332275893482008-03-17T13:38:00.000+04:002008-03-17T13:38:00.000+04:00മധ്യവേനലവധിക്കാലവും,വിഷുവും ഒക്കെ ഓര്‍മ്മയിലെക്കു ...മധ്യവേനലവധിക്കാലവും,വിഷുവും ഒക്കെ ഓര്‍മ്മയിലെക്കു ഓടിയെത്തി......ലളിതമായ വരികളിലൂടെ കൊന്നപ്പൂവിന്റെ വരവു അറിയിച്ചിരിക്കുന്നു...... :)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-5518920689781045272008-03-16T07:54:00.000+04:002008-03-16T07:54:00.000+04:00ദ്രൌപതീ,നന്ദി......:)ദ്രൌപതീ,

നന്ദി......

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-60584148831256875282008-03-14T18:21:00.000+04:002008-03-14T18:21:00.000+04:00ഐശ്വര്യത്തിന്റെയീസുന്ദരശില്പംഇത്തവണയും നേരത്തെ പൂ...ഐശ്വര്യത്തിന്റെയീ
സുന്ദരശില്പം
ഇത്തവണയും നേരത്തെ പൂത്തിരിക്കുന്നു...

ആശംസകള്‍...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-3760193351535676402008-03-12T12:10:00.000+04:002008-03-12T12:10:00.000+04:00അപര്‍ണ്ണ,നന്ദി.(പിന്നെ കുറച്ചൊക്കെ പാടുമെങ്കിലും അ...അപര്‍ണ്ണ,

നന്ദി.

(പിന്നെ കുറച്ചൊക്കെ പാടുമെങ്കിലും അതിന്റെ സോഫ്റ്റ്വെയര് എന്റെ കൈവശം ഇല്ലാത്തതിനാല്‍ തല്കാലം സാധിക്കില്ല)
:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-71183619613503184302008-03-12T12:08:00.000+04:002008-03-12T12:08:00.000+04:00This comment has been removed by the author.ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-87970081832022320032008-03-11T13:29:00.000+04:002008-03-11T13:29:00.000+04:00super lines chetta, would be good if you sing and ...super lines chetta, would be good if you sing and post! :)അപര്‍ണ്ണhttps://www.blogger.com/profile/11521931988822785453noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-77954530597179048322008-03-10T18:03:00.000+04:002008-03-10T18:03:00.000+04:00മലയാളനാട് ,നന്ദി.:)ജയനാരായണന്ഭായ്,വിശദമായ ഈ കമന്റ...മലയാളനാട് ,

നന്ദി.

ജയനാരായണന്ഭായ്,

വിശദമായ ഈ കമന്റിന് നന്ദി...

ശരി തന്നെ മാഷേ... ഇപ്പോഴെല്ലാം കാലം തെറ്റിയാണ് കണിക്കൊന്ന പൂക്കുന്നത്... വീട്ടില്‍ ഒരു കണിക്കൊന്ന മരം ഉണ്ടെങ്കിലും ഇതുവരെ പൂത്തിട്ടില്ല. ഏതാനും വര്‍ഷങ്ങളായി... അത് വളര്‍ന്ന് പന്തലിച്ച് നില്ക്കുന്നു....അടുത്ത വര്‍ഷമെങ്കിലും പൂക്കുമായിരിയ്കും.....

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-82075253086460673962008-03-09T16:57:00.000+04:002008-03-09T16:57:00.000+04:00സ്കൂളില്‍ പഠിക്കണ സമയം. വിഷുക്കാലം, 2 മാസത്തെ വെക്...സ്കൂളില്‍ പഠിക്കണ സമയം. വിഷുക്കാലം, 2 മാസത്തെ വെക്കേഷന്... അഘോഷമാണ് കൂട്ടിയോള്ക്ക്.... കണിക്കൊന്നയാണ് വിഷുവിന്റെ വരവറിയിക്കുന്നത്... മാര്‍ച്ച് കഴിയുമ്പോളെക്കും കുറേശയായി കൊന്ന പൂത്തു തുടങ്ങും.... അതൊടെ കാത്തിരിപ്പാകും വെക്കേഷനാകാന്‍, വിസു ആകാന്‍. പിന്നെ 2 മാസത്തെ കസ്രത്തുകളികളുടെ സംഗ്രമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറക്കലും, അതിനിടെ മനുഷ്യനെ വട്ടുപിടിപ്പിക്കാന്‍ പരീക്ഷകാല്വും ആകെക്കൂടി സ്വാസം മുട്ടും.. ഒടുവില്‍ വെക്കേഷനെത്തും, വിഷു എത്തും,ചക്കയും മാങ്ങയും.... ഒടുവില്‍ വെക്കേഷന് കഴിയുമ്പൊഴേക്കും കൊന്ന മുഴുവന്‍ കൊഴിഞിട്ടുണ്ടാകും.വീണ്ടു സ്കൂളും,തിരക്കുകളും, പിന്നെ വീണ്ടുമൊരിക്കല്‍കൂടി കൊന്ന പൂക്കുന്നതു വരെയുള്ള കാത്തിരിപ്പ്......
താങ്കളുടെ പോസ്റ്റ് വായിച്ചപ്പൊ എന്തൊ പഴയ കാര്യങ്ങള്‍ എല്ലാം ഓര്‍മ്മവന്നു... നൊസ്റ്റാള്‍ജിയ...Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-80603324036519687842008-03-09T15:27:00.000+04:002008-03-09T15:27:00.000+04:00"മീനവെയിലേറ്റ് തൊടിയാകെ വരളുമ്പോള്നീമാത്രം തളരാതു..."മീനവെയിലേറ്റ് തൊടിയാകെ വരളുമ്പോള്‍
നീമാത്രം തളരാതുണര്‍ന്നുനില്‍ക്കും…"

നല്ല വരികള്‍

:)മലയാളനാട്https://www.blogger.com/profile/09404797062223414317noreply@blogger.comtag:blogger.com,1999:blog-8877394942921548676.post-20442646709466159022008-03-08T08:36:00.000+04:002008-03-08T08:36:00.000+04:00അനൂപ് ഭായ്,വിശദമായ അഭിപ്രായങ്ങള്‍ക്ക് നന്ദി...:)Mr...അനൂപ് ഭായ്,

വിശദമായ അഭിപ്രായങ്ങള്‍ക്ക് നന്ദി...

Mr.David Santos,
Thank you.... Very much.....

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.com