Monday, October 8, 2007

സംഗീത രംഗത്തെ “ജ”,എന്ന വാക്കിന്റെ പ്രാധാന്യം




പ്രിയപ്പെട്ടവരെ,

സംഗീത രംഗത്തെ “ജ” ( in English “J ” & “G”) എന്ന വാക്കിന്റെ പ്രാധാന്യം നിങ്ങള്‍‌ ശ്രദ്ധിച്ചിട്ടുണ്ടോ ? ഇല്ലെങ്കില് താഴെ കൊടുത്തിരിക്കുന്ന ചില പേരുകള്‍‌ ശ്രദ്ധിക്കൂ. മലയാള ചലച്ചിത്ര സംഗീതരംഗത്ത് ആ വാക്കിനുള്ള പ്രാധാന്യം നിങ്ങള്‍‌ക്ക് ഇതില്‍‌ നിന്നും മനസ്സിലാക്കാം. ഇതില്‍‌ പലരും മലയാളികളല്ലെങ്കിലും മലയാള ഗാനങ്ങളിലൂടെ നമുക്ക് സുപരിചിതരാണ്. ( പിന്നെ ഇവിടെ English അക്ഷരങ്ങള്‍‌ക്ക് തല്കാലം പ്രാധാന്യം നല്‍‌കുന്നില്ല. എന്തെന്നാല്‍‌ English ല്‍‌ “ a,e,i,o,u “ വരാത്ത വാക്യങ്ങള്‍‌ അപൂര്‍‌വ്വമാണല്ലോ.)

1 ജി. ദേവരാജന് 1. G. DEVARAJAN
2. കെ. ജെ. യേശുദാസ് 2. K.J. YESUDAS
3. പി. യചന്ദ്രന് 3. P. JAYACHANDRAN
4. എസ്. ജാനകി. 4. S. JANAKI
5. എം.ജി.ശ്രീകുമാര് 5. M.G. SREEKUMAR
6. എം.ജി.രാധാകൃഷ്ണന് 6. M.G.RADHAKRISHNAN
7. സുജാ7. SUJATHA
8. ജി. വേണുഗോപാല് 8. G. VENUGOPAL
9. വാണി യറാം 9. VAANI JAYARAM
10. എം. യചന്ദ്രന് 10. M. JAYACHANDRAN
11. ബാബുരാജ് 11 BABU RAJ
12. മജ്ജരി 12 MANJARI
13. ജോത്സ്യന 13 JYOTHSNA
14. വിയ് യേശുദാസ് 14 VIJAY YESUDAS
15. ബിജു നാരായണന് 15 BIJU NARAYANAN
16. ആശ ജി. മേനോന് 16 ASHA G. MENON
17. ജാനമ്മ ഡേവിഡ്. 17 JANAMMA DEVID
18. ജാസി ഗിഫ്റ്റ് 18 JAASI GIFT
19. ജിക്കി 19 JIKKI
20. എ.എം.രാ. 20 A.M. RAJA
21. ഇളയരാ. 21 ILAYARAJA
22. കെ.ജി.മാര്ക്കോസ് 22 K.G. MARKOSE
23. പെരുമ്പാവൂര് ജി രവീന്ദ്രനാഥ് 23 PERUMBAVOOR G. RAVEENDRANATH
24. രജ്ജിനി ജോസ്. 24 RANJINI JOSE
25. ടി.എസ്. രാധാകൃഷ്ണജി* 25 T.S.RADHAKRISNAJI
26. കണ്ണൂര് രാന് 26 KANNUR RAJAN
27. ജോണ്‍‌സന്‍‌ 27. Johnson
28. യവിയന്‍ 28. Jayavijayan
29. ഹാരിസ് യരാജ് 29. Harris Jayaraj
30. യുവാന്‍‌ ശങ്കരരാ 30. Yuvan Shankararaja
31. കെ. യകുമാര്‍‌31. K. Jayakumar
32. എം.കെ. അര്‍ജ്ജൂനന്
33. മനോജ് കൃഷ്ണന്‍
34. രാജാമണി.
35. അഗസ്റ്റിന്‍ ജോസഫ് ഭാഗവതര്‍
36. സെബാസ്റ്റ്യന്‍ കുഞ്ഞ് കുഞ്ഞ് ഭാഗവതര്‍
37. ജെറി അമല്‍ദേവ്
38. എസ്.ജാനകീദേവി. ( ബിച്ചു തിരുമല യുടെ സഹോദരിയും ഗായികയും)
39. ബോംബെ യശ്രീ
40. ജോഷ്വാ ശ്രീധര്‍
41. രാഹുല്‍ രാജ്
42. സുജിത് വാസുദേവ്  (ശരത്)
43.


മുകളിലെ ലിസ്റ്റിലെ പേരുകളില് നിന്നും“ജ”യുടെ പ്രാധാന്യം നിങ്ങല്ക്കു മനസ്സിലായിരിക്കുമല്ലോ ?. ഇതില് ഒരു പേരായ ടി. എസ്സ് രാധാകൃഷ്ണന്‍ – പേര് “ജ” എന്ന അക്ഷരത്തിന്റെ പ്രാധാന്യം നിമിത്തം പേരില് മാറ്റം വരുത്തിയതാണ് എന്നാണറിവ്. . എന്റെ ചെറിയ ഒരു നിരീക്ഷണത്തില് തോന്നിയ കാര്യം നിങ്ങളുടെ മുന്നില് അവതരിപ്പിച്ചു എന്ന് മാത്രം. തെറ്റുകുറ്റങ്ങളും കുറവുകളും പൊറുക്കുക.
താഴെ കൊടുത്തിരിക്കുന്നവരിലും അല്പം സാദ്രശ്ശ്യം ഉണ്ട്. വാക്ക് പക്ഷെ, ക ( K) ആണെന്നു മാത്രം.


1 LATHA MANGESKAR ലത മങ്കേഷ്കര്

2 SREEKUMARAN THAMPI ശ്രീകുമാരന് തമ്പി.
3 K.S. CHITRA കെ. എസ്സ്. ചിത്ര
4 KRISHNACHANDRAN കൃഷ്ണചന്ദ്രന്
5 MADHU BALAKRISHNAN മധു ബാലകൃഷ്ണന്
6 KAVALAM SREEKUMAR കാവാലം ശ്രീകുമാര്
7 KAVALAM NARAYANA PANIKKAR കാവാലം നാരായണപ്പണിക്കര്
8 KAMUKARA PURUSHOTHAMAN കമുകറ പുരുഷോത്തമന്
9 YUSAFALI KECHERI യൂസഫലി കേച്ചേരി.
10 SHIBU CHAKKRAVARTHI ഷിബു ചക്രവര്ത്തി.
11 KUMAR SANU കുമാര് സാനു
12 P.UNNIKRISHANAN പി. ഉണ്ണികൃഷ്ണന്
13 KALAVOOR BALAN കലവൂര് ബാലന്
14 KALLARA GOPAN കല്ലറ ഗോപന്
15 P. BHASKARAN പി. ഭാസ്കരന്
16 CHOVVALLOOR KRISHNANKUTTY ചൊവ്വല്ലൂര് കൃഷ്ണന്കുട്ടി.
17. Kaithapram കൈതപ്രം
18. Kaarthik കാര്‍‌ത്തിക്
19. Deepak Dev ദീപക് ദേവ്
20. Alex paul അലക്സ് പോള്‍
21.
ഇവിടെ കൊടുത്തിരിക്കുന്നതിലും കൂടുതല്‍‌ പേര്‍‌ ചിലപ്പോള്‍‌ കണ്ടേക്കാം. വായനക്കാര്‍‌ക്ക് അറിയാവുന്നവ കൂടി കമന്റാ‍യി ചേര്‍‌ക്കുമല്ലോ.
Copy right reserved to author

18 comments:

ഹരിശ്രീ said...

മലയാള സംഗീതരംഗത്തെ ചെറുതായി ഒന്നു ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായ ഒരു കാര്യം

ശ്രീ said...

ഒന്നു രണ്ടെണ്ണം എന്റെ വക കൂടി.ഇതും കൂടി ചേര്‍‌ത്തോളൂ...

ഹാരിസ് ജയരാജ്. (ജ)
യുവാന്‍‌ ശങ്കരരാജ. (ജ)
ജയവിജയന്മാര്‍‌. (ജ)
ദിപക് ദേവ്. (ക)
അലക്സ് പോള്‍‌. (ക)


ബാക്കി, ബൂലോക പുലികള്‍‌ പറയട്ടെ.

സഹയാത്രികന്‍ said...

ഹരി... വല്ല്യോരു പുലി കൈയ്യീന്നു പോയില്ലേ... ജോണ്‍സണ്‍ മാഷ്,

കെ. ജയകുമാര്‍,


'കെ' ലാണേങ്കില്‍
കൈതപ്രം,
കാര്‍ത്തിക്,

ബാക്കി ഓര്‍മ്മ മുറയ്ക്ക് കമന്റാം
:)

ഹരിശ്രീ said...

സഹയാതികാ, ശോഭി,

ഇനിയുമുണ്ട് എന്ന് അറിയാം ഓര്‍മ്മയില്‍ വന്നവ എഴുതി എന്നു മാത്രം..

പിന്നെ എം. കെ. അര്‍ജ്ജുനന്‍ മാഷും ഉണ്ട്.

Typist | എഴുത്തുകാരി said...

എനിക്കു കൂടുതല്‍ പേരുകളൊന്നും ഓര്‍മ്മ വരുന്നില്ല,എല്ലാം നിങ്ങളൊക്കെകൂടി പറഞ്ഞുകഴിഞ്ഞില്ലേ

അജയ്‌ ശ്രീശാന്ത്‌.. said...

ജി കൊണ്ടും കെ കൊണ്ടും സംഗീത ലോകത്തെ വമ്പന്‍മാരെ പരിചയപ്പെടുത്തുന്നത്‌ നന്ന്‌...ട്ടോ........

വാളൂരാന്‍ said...

:)

ഹരിശ്രീ said...

എഴുത്തുകാരി, അമൃത, മുരളിമാഷേ, അഭിപായം അറിയിച്ചതിന് നന്ദി....

നിഷാദ് said...

ഈ ആശയം കൊള്ളാം

ഹരിശ്രീ said...

നിഷാദേ,

അഭിപ്രായം അറിയിച്ചതിന് നന്ദി...

മഴതുള്ളികിലുക്കം said...

ഹരീശ്രീ

ജ എന്ന അക്ഷരത്തെ കുറിച്ചുള്ള ഈ കണ്ടെത്തല്‍ മനോഹരം

പിന്നെ എന്‍റെ റിയല്‍ പേര്‌ മന്‍ജൂര്‍ എന്നാണ്‌ കേട്ടോ...അതിലും കണ്ടില്ലേ ഒരു ജ... അടുത്ത പ്രാവശ്യം മറക്കരുത്‌...ഹഹാഹഹാ...ഒക്കെ.

നല്ല വിവരണം....അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

കൊച്ചുത്രേസ്യ said...

ബുഹ ഹ ഇത്രെയുള്ളൂ ..ഇന്നാ പിടിച്ചോ..

(ജ)
രാജേഷ്‌ വിജയ്‌
ചിത്രാജി
അഫ്സല്‍ജി
ഭാവനജി
അരുന്ധതിജി
വിനീത്‌ ശ്രീനിവാസന്‍ജി

(ക)

കുമാരി റിമിടോമി
കുമാരി ഗായത്രി

മതിയോ ??

ഓ.ടോ.. ഒരുപാടു നേരം തലപുകഞ്ഞാലോചിച്ചിട്ടും ഒന്നും കിട്ടാത്തതിന്റെ നിരാശയില്‍ നിന്നും കരകേറാന്‍ വേണ്ടിയാണ്‌ ഈ ക്രൂരകൃത്യം ചെയ്തത്‌. ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്നെ വഴക്കു പറയണ്ട. 'ഗെറ്റ്‌ ഔട്ട്‌ ഫ്രം ദ ക്ലാസ്സ്‌' എന്നു പതുക്കെ പറഞ്ഞാല്‍ മതി.

dreamweaver said...

നല്ല പരിപാടിയാണല്ലോ.


(കൊച്ചു ത്രേസ്യ കലക്കീലോ...)

ഹരിശ്രീ said...

മഴത്തുള്ളികിലുക്കം, കൊച്ചുത്രേസ്യ,സസ്നേഹം സ്വന്തം, അഭിപ്രായങ്ങള്‍ക്ക് നന്ദി...

എതിരന്‍ കതിരവന്‍ said...

കെ. എസ് ജോര്‍ജ്, കെ. ജെ. ജോയ് (ഓരോന്നിലും രണ്ടു ജ വീതം), എസ്. ജാനകീ ദേവി ( “കാളിന്ദീ തീരം തന്നില്‍“- ഏപ്രില്‍ 18) എല്‍. ആര്‍. അഞ്ജലി (എല്‍. ആര്‍. ഈശ്വരിയുടെ അനിയത്തി), ബോംബേ ജയശ്രി (ഒരേ കടല്‍), രാജാമണി (ചിദംബര്‍നാഥിന്റെ മകന്‍, കൂടുതലും പശ്ത്താത്തലസംഗീതം) ജോബ് (അല്ലിയാമ്പല്‍ക്കടവിലന്നരയ്ക്കു...) രാധ-ജയലക്ഷ്മി, ജോസ് പ്രകാശ് (ആദ്യം സിനിമയില്‍ പാടിയിരുന്നു)....
ബാക്കി പിന്നെ

ഹരിശ്രീ said...

എതിരന്‍ കതിരവന്‍,

സുഹൃത്തേ കൂടുതല്‍ പേരുകള്‍ തന്നതിന് വളരെ നന്ദി....

കണ്ണൂസ്‌ said...

ജോളി എബ്രഹാം
ജെയ്‌സണ്‍. ജെ. നായര്‍
അഗസ്റ്റിന്‍ ജോസഫ് ഭാഗവതര്‍
സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍
സുജിത് (ശരതിന്റെ യഥാര്‍ത്ഥ പേര്‌)
സാമുവല്‍ ജോണ്‍ (ശ്യാമിന്റെ യഥാര്‍ത്ഥ പേര്‌)
ജെറി അമല്‍ദേവ്
കല്ലറ ഗോപന്‍
മണ്ണൂര്‍ രാജകുമാരനുണ്ണി

ഹരിശ്രീ said...

കണ്ണൂസേ കൂടുതല്‍ പേരുകള്‍ തന്നതിന്
നന്ദി....