Thursday, December 13, 2007

യേശുദേവന്‍

വീണ്ടും ഒരു ക്രിസ്തുമസ്സ് . നന്മയുടെയും ത്യാഗത്തിന്റേയും പ്രതീകമായ യേശുദേവനെ പറ്റി ഒരു ഗാനം.



യേശുനാഥന്‍ ഭൂജാതനായ്
മഞ്ഞുപെയ്യും ഡിസംബറില്‍…
പുല്‍ത്തൊഴുത്തില്‍ പുണ്യവാനവന്‍
പാപമേല്‍ക്കാന് ‍ഭൂജാതനായ്…

യേശുദേവാ എന്നാത്മനാഥാ…
പാപമെല്ലാം നീക്കിടൂ…
ത്യാഗിയാം നിന്‍ കാല്പാടുകളേ
ഞങ്ങള്‍ക്കെന്നും വഴികാട്ടൂ...

നന്മചെയ്യാന്‍ നല്ലതു പറയാന്‍
ത്രാണിയേ‍കൂ ജീവനാഥാ...
പാടിടാം ഒരു സ്തുതിഗീതമിന്ന്
ആടിടാം നമുക്കാനന്ദമോടെ…

മെറി മെറീ മെറീ ക്രിസ്തുമസ്സ്…
മെറീ മെറി മെറീ ക്രിസ്തുമസ്സ്
ഹരിശ്രീ said...

സ്നേഹത്തിന്റേയും നന്മയുടേയും ത്യാഗത്തിന്റെയും പ്രതീകമായ യേശുദേവനെ പറ്റി .....

ഹരിശ്രീ said...

സ്നേഹത്തിന്റേയും നന്മയുടേയും ത്യാഗത്തിന്റെയും പ്രതീകമായ യേശുദേവനെ പറ്റി .....

ഉപാസന || Upasana said...

nannaayi bhai
:)
upaasana

നാടോടി said...

aameen

അലി said...

മെറി മെറീ മെറീ ക്രിസ് മസ്…
മെറീ മെറി മെറീ ക്രിസ് മസ്…

ശ്രീ said...
This comment has been removed by the author.
ശ്രീ said...

:)

അക്ഷര തെറ്റുകള്‍‌ ഒഴിവാക്കി, ഒന്നു കൂടി മിനുക്കിയെടുത്ത് ഒരേ താളത്തിലാക്കിയാല്‍‌ കൂടുതല്‍ നന്നായിരിക്കും.

മെറി ക്രിസ്‌മസ്!

ഹരിത് said...

കൊള്ളാം

അപ്പു ആദ്യാക്ഷരി said...

ഹരീശ്രീ.. നന്നായി

മന്‍സുര്‍ said...

ശ്രീഹരി...

ക്രിസ്ത്‌മസ്സ്‌ രാവുകളില്ലേക്ക്‌ നടന്നടുക്കുന്നു...ശാന്തിയുടെയും...സമാധാനത്തിന്‍റെയും..ഒപ്പം സന്തോഷത്തിന്‍റെയും ക്രിസ്‌ത്‌മസ്സ്‌ ആശംസകള്‍ നേരുന്നു

നല്ല പോസ്റ്റ്‌..അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nalla kavitha


happy X-mas

ഏ.ആര്‍. നജീം said...

നന്നായിരിക്കുന്നു ഹരീശ്രീ...!

ഹരിശ്രീ said...

ഉപാസന : നന്ദി.

നാടോടിഭായ് : നന്ദി.

അലിഭായ് : നന്ദി.

ശോഭി :

ഹരിത് : നന്ദി.

അപ്പുവേട്ടാ : നന്ദി

മന്‍സൂര്‍ ഭായ്: നന്ദി

പ്രിയാ : നന്ദി .

നജീം ഭായ് : നന്ദി.

എല്ലാവര്‍ക്കും,

ബക്രീദ് ആശംസകള്‍...

ക്രിസ്തുമസ് ആശംസകള്‍...

നവവത്സരാശംസകള്‍...

സൂര്യപുത്രന്‍ said...

നന്നായിരിയ്കുന്നു.

ക്രിസ്തുമസ്സ് ആശംസകള്‍.

മയില്‍പ്പീലി said...

ഹരിശ്രീ

നന്നായിട്ടുണ്ട്.

ക്രിസ്തുമസ്സ് ആശംസകള്‍

ഗീത said...
This comment has been removed by the author.
ഗീത said...

നല്ല ക്രിസ്തുമസ് ഗാനം

ചില വരികള്‍ താളത്തില്‍ നില്‍ക്കുന്നില്ല. അതൊന്നു മാറ്റിയാല്‍ നല്ല ട്യൂണിലിതു പാടാം.

ഹരിശ്രീ said...

സൂര്യപുത്രാ : നന്ദി.

മയില്‍പ്പീലി : നന്ദി

ഗീതേച്ചി,


ഞാന്‍ വരികള്‍ ശരിയാക്കാന്‍ ശ്രമിക്കാം.
നന്ദി ഇവിടെ വന്നതിന്.

അജയ്‌ ശ്രീശാന്ത്‌.. said...

ദൈവം ഭൂമിയിലേക്കയച്ച തന്റെ പുത്രനെ മനുഷ്യര്‍ സ്വീകരിച്ചത്‌ പീഡനങ്ങളുടെ അകമ്പടിയോടെ............

എന്നിരുന്നാലും യേശു അവര്‍ക്ക്‌ നല്‍കിയത്‌ സ്നേഹം മാത്രം...

ദൈവപുത്രനെ സ്തുതിച്ചുകൊണ്ടുള്ള ക്രിസ്മസ്‌ ഗീതം കൊള്ളാംട്ടോ.........

മലയാളനാട് said...

ഭക്തിഗാനം കൊള്ളാം ഹരിശ്രീ.

ക്രിസ്തുമസ്സ് ആശംസകള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്മനിറഞ്ഞ ക്രിസ്തുമസ്സ് ആശംസകള്‍.

ഹരിശ്രീ said...

അമൃതാ : ഇവിടെ വന്നതിനും അഭിപ്രായ മറിയിച്ചതിനും നന്ദി...

മലയാളനാട് : നന്ദി.

വഴിപോക്കന്‍ : നന്ദി.

എല്ലാവര്‍ക്കും ബക്രീദ്-ക്രിസ്തുമസ്സ് -പുതുവത്സര ആശംസകള്‍ നേരുന്നു...

സ്വന്തം said...
This comment has been removed by a blog administrator.
നിരക്ഷരൻ said...

കൊളോണിയല്‍ കസിന്‍സിന്റെ ആ മനോഹരമായ ഗാനം ഈ അവസരത്തില്‍ ഓര്‍മ്മവന്നു.

come back as jesus,
come back as aLLa,
come back as anyone,
...save all the little ones.
കൃഷ്ണാ നീ ബേഗനേ ബാരോ

merry christmas to everyone.

ഹരിശ്രീ said...

നിരക്ഷരന്‍ ജീ

നന്ദി...

ഈദ്,

ക്രിസ്തുമസ്സ്,

പുതുവത്സര ആശംസകള്‍ നേരുന്നു...

സ്വന്തം said...

ഹരിശ്രീ,

മെറീ മെറി മെറീ ക്രിസ്തുമസ്സ്

ഹാപ്പി ന്യൂയര്‍

Mahesh Cheruthana/മഹി said...

ഹരിശ്രീ,
നല്ല ക്രിസ്തുമസ് ഗാനം!
"ഹൃദ്യമായ ക്രിസ്തുമസ്സ്‌ പുതുവല്‍സര ആശംസകള്‍"

ഹരിശ്രീ said...

സ്വന്തം,

മഹേഷ് ഭായ്,

നന്ദി...

ശലഭം said...

നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതിയ ജനതയെ വാര്‍ത്തെടുക്കാം..എല്ലാ സുഹൃത്തുക്കള്‍ക്കും പുതുവത്സരാശംസകള്‍.

ഹരിശ്രീ said...

ബട്ടര്‍ ഫ്ലൈ,
ഇവിടെ വന്നതിനും, അഭിപ്രായമറിയിച്ചതിനും നന്ദി...

പുതുവത്സരാശംസകള്‍...